¡Sorpréndeme!

ലോകക്രിക്കറ്റിലെ ഏറ്റവും അപകടകരായ മധ്യനിര | India's Middle Order | *Cricket

2022-07-19 57 Dailymotion

3 Reasons Why Team India's Middle order is Scarily good |
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകരായ മധ്യനിര
സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ ഇന്ത്യയുടെ മധ്യനിരക്ക് സാധിക്കുന്നുണ്ട്. ടി20 ലോകകപ്പടക്കം വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് മധ്യനിരയുടെ ബാറ്റിങ്. ഇന്ത്യയുടെ മധ്യനിര മറ്റേത് ടീമിന്റെ മധ്യനിരയേക്കാളും കരുത്തുറ്റതാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.